Loading

News

Latest News

6th Pastoral Council - 2023-2026; 3rd General Body Meeting


രാമനാഥപുരം രൂപത ആറാം പാസ്റ്റർ കൗൺസിൽ

ആറാം പാസ്റ്റർ കൗൺസിലിന്റെ മൂന്നാമത്തെ മീറ്റിംഗ് 2023 ഡിസംബർ ഒമ്പതാം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് രാമനാഥപുരം രൂപത സാന്തം പാസ്റ്റർ സെൻട്രൽ വച്ച് നടന്നു രാമനാഥപുരം രൂപതാ അധ്യക്ഷൻ മാർ പോൾ ആലപ്പാട്ടിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗ് മാതൃവേദി അംഗങ്ങൾ നയിച്ച പ്രാർത്ഥനയോടെ ആരംഭിച്ചു ആറാം പാസ്റ്റർ കൗൺസിലിന്റെ രണ്ടാം മീറ്റിങ്ങിന്റെ റിപ്പോർട്ട് പാസ്റ്റർ കൗൺസിൽ സെക്രട്ടറി ശ്രീ A.R ജോസ് അവതരിപ്പിച്ചു. തുടർന്ന് കൗൺസിലിന്റെ പഠന വിഷയമായ പരിശുദ്ധ പിതാവിനോട് അഞ്ച് കർദിനാൾമാർ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി ആസ്പദമാക്കിയുള്ള ക്ലാസ് ഫാദർ ടോമി പുന്നത്താനത്ത് നയിച്ചു

Ramanathapuram Diocesan Sixth Pastoral Council
 The third meeting of the 6th Pastor Council was held on the 9th of December 2023 at 2 pm at Ramanathapuram Diocese Santham Pastor Central. The meeting was presided over by Mar. Paul Allapat, Bishop of Ramanathapuram Diocese.  Then Father Tomy Punanthanath led a class based on the five cardinals' answers to the questions posed to the Holy Father, the Council's subject of study.