Loading

News

Latest News

CATECHISM DAY - 2024


വിശ്വാസ പരിശീലന ദിനം:

2024 ജനുവരി 26 തീയതി രൂപത അജപാലന കേന്ദ്രമായ സാന്തോം പാസ്റ്റർ സെൻററിൽ വച്ച് വിശ്വാസ പരിശീലന വാർഷിക ആഘോഷങ്ങൾ നടത്തപ്പെട്ടു .സമ്മേളനത്തിന് രൂപതാ അധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് അധ്യക്ഷ സ്ഥാനം വഹിക്കുകയും ചെയ്തു."വിശ്വാസ പരിശീലനം സുവിശേഷ വൽക്കരണത്തിന് " എന്ന ശീർഷകത്തെ ആസ്പദമാക്കി നടത്തപ്പെട്ട ഓറിയന്റേഷൻ സെമിനാർ നയിച്ചത് തൃശ്ശൂർ അതിരൂപതാങ്കാമായ ശ്രീ ബാബു ചിറ്റിലപ്പിള്ളിയാണ്

Catechism Day:

 On January 26, 2024, the Annual Faith Training Celebrations were held at Santom Pastor Center. The conference was presided over by Bishop Mar Paul Alappat  and the orientation seminar was conducted on the theme "Faith Training for Evangelization" and was conducted by Shri Babu Chittilappilly from Thrissur Arch diocese.